Home
About
Contact
Ticker
6/recent/ticker-posts
Home
കാഞ്ഞങ്ങാടിനടുത്ത് ട്രെയിനിന് നേരെ കല്ലേറ്
കാഞ്ഞങ്ങാടിനടുത്ത് ട്രെയിനിന് നേരെ കല്ലേറ്
August 20, 2022
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മാണിക്കോത്തിനടുത്ത്
ട്രെയിനിന് നേരെ കല്ലേറ്ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് ചിത്താരി റെയിൽവേ 819 നമ്പർ പോയിന്ടിനടുത്തു വെച്ചാണ് കല്ലേറ് ഇന്ന് വൈകീട്ടാണ് സംഭവം
കോയമ്പത്തൂർ മംഗ്ലൂർ ഫാസ്റ്റ്റ്റ്റ്റ് പാസഞ്ചർ ട്രെയിനിനു നേരെയാണ്
കല്ലെറിഞ്ഞത്. ആർക്കും പരിക്കില്ല കല്ലെറിഞ്ഞവരെ ട്രെയിനിലുണ്ടായിരുന്ന റെയിൽവെ പോലീസ് നേരിട്ട് കണ്ടു
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട് നബി ദിന റാലി നടത്തിയ 200 ഓളം പേർക്കെതിരെ കേസ്
September 06, 2025
നബിദിന റാലിയിൽ ആശംസയുമായി മാവേലിയും
September 06, 2025
നബിദിന പരിപാടിക്കെത്തിയ 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ഉസ്താദ് റിമാൻഡിൽ
September 06, 2025
Contact form
0 Comments