Ticker

6/recent/ticker-posts

നിരവധി കഞ്ചാവ് കേസുകളിലെ പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ

കാഞ്ഞങ്ങാട്:നിരവധി കഞ്ചാവ് കേസുകളിലെ പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ
ചർളടുക്കത്തെ തെക്കൻ സലീമിനെ 49യാണ് 35 ഗ്രാം കഞ്ചാവുമായി ബദിയഡുക്ക എസ് ഐ മധുസൂദനൻ പിടികൂടിയത്.മാസ്തി ഗുഡ്ഢയിൽ നിന്ന് പിടികൂടുകയായിരുന്നു
Reactions

Post a Comment

0 Comments