കാഞ്ഞങ്ങാട്: ആപ്പിളുകളുടെ വിളവെടുപ്പ് കാലമെത്തിയതോടെ ആപ്പിളുകളുടെ വില കുത്തനെ ഇടിഞ്ഞു. 180 മുതൽക്കം 220 രൂപ വരെ വിലയുണ്ടായിരുന്ന ആപ്പിൾ വില നൂറിൽ താഴെയെത്തി.അമേരിക്ക.ആസ്ട്രേലിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നാണ് ആപ്പിൾ എത്തിയിരുന്നത്. ഇപ്പോൾ ഇന്ത്യൻ ആപ്പിൾ വന്ന് തുടങ്ങിയെന്ന് കാഞ്ഞങ്ങാട്ടെ പഴവർഗ വ്യാപാരികൾ പറഞ്ഞു. ഹിമാചൽസിംലയിൽ നിന്നു മാണിപ്പോൾ പ്രധാനമായും കേരളത്തിലേക്ക് ആപ്പിളെത്തുന്നത് വിലയിടിഞ്ഞതോടെ ആപ്പിളിന് ആവശ്യക്കാരെ റെയെന്ന് കാഞ്ഞങ്ങാട്ടെ ഫ്രൂഡ്സ് വ്യാപാരി അൻസാരി പാലായി പറഞ്ഞു
പടം :
കാഞ്ഞങ്ങാട്ടെ മാർക്കറ്റിൽ വില കുറഞ്ഞെത്തിയ സിംല ആപ്പിൾ വിൽപ്പനക്ക് വെച്ചിരിക്കുന്നു
0 Comments