കാഞ്ഞങ്ങാട്:കിടപ്പിലായ രോഗികൾക്ക് ആശ്വാസമായി സി പി എം അനന്തംപള്ള സൗത്ത് ബ്രാഞ്ച്
കൃഷ്ണ പിള്ള ദിനത്തിൽ അനന്തംപള്ള സൗത്ത് ബ്രാഞ്ചിലെ കിടപ്പിലായ നാരായണന് വീൽചെയർ നൽകി
കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എൻ പ്രിയേഷ് കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റിയംഗം ടി.പി കരുണാകരൻ . കാഞ്ഞങ്ങാട് നഗരസഭ 29 ാം വാർഡ് കൗൺസിലർ സി രവീന്ദ്രൻ ബ്രാഞ്ച് സെക്രടറി പി.വി മണി . എ.കെ ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു ബ്രാഞ്ചിനകത്ത് കൃഷ്ണപിള്ള അനുസ്മരണം നടത്തി
0 Comments