Ticker

6/recent/ticker-posts

ചിത്താരി പാലത്തിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് :ചിത്താരി പാലത്തിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
സംസ്ഥാന പാതയിൽ
ചേറ്റുകുണ്ടിലെചിത്താരി പാലത്തിൽ രണ്ട് സ്കൂട്ടിയും കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബോയിക്കാനം മുണ്ടക്കൈയിലെ വളവിൽ അബ്ദുളളയുടെ മകൻ ഫയാസ് വളവിൽ 26
ആണ് മരിച്ചത്. സ്കൂട്ടർ യാത്രക്കാരനായിരുന്നു. ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവർ ചികിൽസയിലാണ്.
ഒരാൾ പുഴയിൽ മുങ്ങിതാണതായി സംശയത്തെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് വൈകീട്ടാണ് അപകടം. നാല് വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ പെട്ട ഒരാൾ പുഴയിൽ വീണെന്നായിരുന്നു സംശയം. നാട്ടുകാർ പുഴയിലിറങ്ങി മുങ്ങിതപ്പിയെങ്കിലും ആരെയും കിണ്ടെത്തിയില്ല. പൊലീസ് സ്ഥലത്തെത്തി. ഫയർഫോഴ്സ് എത്തിയിരുന്നു.
Reactions

Post a Comment

0 Comments