കാഞ്ഞങ്ങാട്:പോലീസുമായുള്ള പിടിവലിക്കിടെ പരിക്കേറ്റ് മുസ്ലിം ലീഗ് പ്രവർത്തകൻ ആശുപത്രിയിൽ ആറങ്ങാടി സ്വദേശി ഫൈസൽ ചേരക്കാടത്തിനാന്ന് പരിക്ക്.
മന്ത്രി വീണ ജോർജിന് പുതിയ കോട്ടയിൽ വെച്ച് കരിങ്കൊടി കാണിക്കുന്നതിനിടെയാണ് സംഭവം.
മന്ത്രിയുടെ വാഹനത്തിന് മുന്നിൽ നിന്നും പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു
0 Comments