Ticker

6/recent/ticker-posts

ഇട്ടമ്മൽ സ്വദേശി അതിഞ്ഞാലിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : അജാനൂർഇട്ടമ്മൽ സ്വദേശിയെ അതിഞ്ഞാലിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 1.45 മണിയോടെയാണ് കണ്ടത്. കൊളവയൽ ഇട്ടമ്മലിലെ പൊക്കൻ്റെ മകൻ കെ. പ്രമോദ് 50 ആണ് മരിച്ചത്. രാത്രി 12 മണിക്ക് ശേഷമാണ് ട്രെയിൻ തട്ടി മരിച്ചത്. പെയിൻ്റിംഗ് തൊഴിലാളിയാണ്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മിനി.മക്കൾ: വിഷ്ണു, ആദിത്യൻ.
Reactions

Post a Comment

0 Comments