Ticker

6/recent/ticker-posts

അടമ്പിൽകുളത്തിങ്കാൽ ചന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:രാവിലെ ചായ കുടിക്കുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
ബല്ലഅടമ്പിൽ
കുളത്തിങ്കാൽ ചന്ദ്രൻ 40 ആണ് ഇന്ന് രാവിലെ
 കുഴഞ്ഞുവീണ് മരിച്ചത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കോട്ടച്ചേരിയിൽ കുറെ കാലം ലോട്ടറി സ്റ്റാൾ നടത്തിയ ചന്ദ്രൻ സുപരിചിതനാണ്
Reactions

Post a Comment

0 Comments