Ticker

6/recent/ticker-posts

കാണാതായ ആളുടെ മൃതദേഹം മദ്യശാലക്ക്സമീപം കാട്ടിൽ കണ്ടെത്തി

രാജപുരം:: രണ്ടാഴ്ചയായി കാൺമാനില്ലായിരുന്ന ആളെ പാണത്തൂർ ചെമ്പേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി കള്ളാർ വാണിയപ്പാടി കെ കൃഷ്ണനെ 70 യാണ് ചെമ്പേരി യിലെ മദ്യശാലക്ക് പിറകിൽ താഴ്ചയിലുള്ള കാട്ടിൽ ഇന്ന് രാവിലെ
 മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം അഴുകിയ നിലയിലാണ്.  മകൻ്റെ പരാതിയിൽരാജപുരം പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് ജഡം കണ്ടെത്തിയത്.ബാഗമണ്ഡലം പോലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ 7 ന് രാവിലെ മുതലാണ് കാണാതായത്.
Reactions

Post a Comment

0 Comments