Ticker

6/recent/ticker-posts

ഒമ്പത്‌വയസുകാരിയെ പീഡിപ്പിച്ചു 60കാരനും വ്യാപാരിയും അറസ്റ്റിൽ

കാഞ്ഞങ്ങാട്:വയസുകാരിയെ 
പീഡിപ്പിച്ചു കേസിൽ
 60കാരനും 
വ്യാപാരിയും അറസ്റ്റിലായി. വിദ്യാനഗർ പോലീസ് റജിസ്ട്രർ ചെയ്ത രണ്ട് പോക്സോ കേസുകളിലെ പ്രതികളായ വ്യാപാരി ലത്തീഫ്, അറുപത് വയസുകാരൻ ഗംഗാധരനുമാണ് പിടിയിലായത്.
കടയിൽ സാധനം വാങ്ങാൻ പോയപ്പോൾ ലത്തീഫും മറ്റൊരു ദിവസം ഗംഗാധരനും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
Reactions

Post a Comment

0 Comments