ചിറ്റാരിക്കാൽ :20 കാരനെ വീട്ടിൽ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിങ്ങോം കോഴിച്ചാൽ പട്ടത്ത് വയൽ ഗോപിയുടെ മകൻ വിഷ്ണു ഗോപിയാണ് മരിച്ചത് . ജനാലയിൽ തുണിയിൽ കെട്ടിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments