കാഞ്ഞങ്ങാട്:യുവാവിനെ വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ബന്തടുക്ക പാലാർ ബോള് ഗുഡ്ഡയിലെതിന്നപ്പ ഗൗഡ ചിന്നമ്മ ഗൗടാ ദമ്പതികളുടെ മകൻ പി.ടി .ഗണേശൻ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് കണ്ടത്. താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു.
ഭാര്യ: വീണ.സഹോദരി: ഉഷ ലത.
0 Comments