Ticker

6/recent/ticker-posts

യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പടന്നക്കാട് മൂവാരിക്കുണ്ടിലെ പരേതനായ കെ.വി. കുഞ്ഞമ്പുവിന്റെ മകൾ കെ.വി. റീജ 41 യാണ് നിര്യാതയായത്.
അമ്മ : നാരായണി. സഹോദരങ്ങൾ : ബാലകൃഷണൻ (മുൻ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ )
സുശീല (മുൻ മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ )
രാമദാസ് , ബാബു, രാജീവൻ, പുഷ്പ.
Reactions

Post a Comment

0 Comments