Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് മദ്രസയിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് മദ്റസയിലേക്ക് പോവുകകയായിരുന്നു പതിനാലുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി. യുവാവിനെതിരെ 
ഹോസ്ദുർഗ്  പൊലിസ് പോക്
സോവകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു.
പടന്നക്കാട് സ്വദേശി ജാസിമിനെയാണ് 19 അറസ്റ്റ് ചെയ്തത്.പെൺകുട്ടിയെ മൂന്നുമാസമായി  ഫോൺ വഴിയും നേരിട്ടും  പിന്തുടരുകയായിരുന്നു.പിന്നാലെയാണ് കഴിഞ്ഞദിവസം കാറിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയത്. പ്രതി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം നടിച്ച് കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments