കാഞ്ഞങ്ങാട്: മാവുങ്കാൽ ആനന്ദാശ്രമത്തിലെ കോൺഗ്രസ് പ്രവർത്തകൻ സുകുമാരൻ 56 ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചു. അജാനൂർ തെക്കപ്പുറത്തെ റേഡിയേറ്റർ മെക്കാനിക്കാണ്. പരേതരായ കണ്ണൻ -പാറു ദമ്പതികളുടെ മകനാണ്.ഭാര്യ: ശാരദ ( പ്രീ പ്രൈമറി അധ്യാപിക ഗവ. എൽ. പി സ്കൂൾ വാഴക്കോട്). മക്കൾ :സഞ്ജയ് (തിരുവനന്തപുരം ഐ.ടി കമ്പനി ),പരേതയായ നന്ദന, സഹോദരങ്ങൾ: ബാലകൃഷ്ണൻ,സന്തോഷ്, രാജേഷ്, വിജേഷ്, സീത,ഗൗരി, പ്രിയ.
0 Comments