ഹോസ്ദുർഗ് താലൂക്ക് ഓഫീസിലും സഹായ കേന്ദ്രം സജ്ജമാക്കി
പേമാരിയിലും ഉരുൾപ്പൊട്ടലിലും
സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ സഹോദരങ്ങൾക്ക് കാസർകോടിൻ്റെ സ്നേഹ സാന്ത്വനമായി മാറാൻ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി പുറപ്പെടും. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ള സുമനസുകളായ വ്യക്തികൾ സംഘടനകൾ
കളക്ടറേറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെടുക
ഫോൺ: '94466 01700
കൺട്രോൾ റൂം കളക്ടറേറ്റ്
ഹോസ്ദുർഗ് താലൂക്ക് ഓഫീസ് - 9447613040
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാസർകോട്
ജില്ലാ കലക്ടർ
കാസർകോട്
കിറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങൾ
ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ
അവശ്യവസ്തുക്കൾ
1- ടൂത്ത് പേസ്റ്റ്
2- ബ്രഷ്
3- വാഷിംഗ് സോപ്പ്
4- അടിവസ്ത്രങ്ങൾ
5- പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ
6- എല്ലാവർക്കും അടിവസ്ത്രം
7- ബെഡ് ഷീറ്റ്
8- മാറ്റുകൾ
9- പാത്രങ്ങൾ
10- സാനിറ്ററി പാഡ്
11- പുതപ്പ്
12- തലയണ
13- ടോർച്ച്
14- ടവൽ
15- സ്ലിപ്പറുകൾ
16- സ്വെറ്ററുകൾ
0 Comments