Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി

കുറ്റിക്കോൽ :വീട്ടിൽ നിന്നും പോയപത്താംക്ലാസ് വിദ്യാർത്ഥിയെകാണാതായതായി പരാതി. കുറ്റിക്കോൽ പരപ്പയിലെ 14കാരനെയാണ് കാണാതായത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. മാതാവ് നൽകിയ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ 
വൈകീട്ടോടെ കുട്ടിയെ കിട്ടിയതായി ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറിയിച്ചു.
Reactions

Post a Comment

0 Comments