Ticker

6/recent/ticker-posts

നീലേശ്വരത്ത് വൻ കവർച്ച ഒമ്പത് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

നീലേശ്വരം :നീലേശ്വരത്ത് വീട്ടിൽ വൻ കവർച്ച. 18പവൻആഭരണങ്ങൾനഷ്ടപ്പെട്ടു. തട്ടാച്ചേരിയിലെ എ.പ്രമോദ് കുമാറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാര കുത്തി തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന 9 ലക്ഷം രൂപ വില കണക്കാക്കുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. കവർച്ച നടന്ന വിവരം വീട്ടുകാർ ഇന്നാണ് അറിയുന്നത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments