Ticker

6/recent/ticker-posts

25 വയസുകാരൻ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ :25 വയസുകാരനെ
 മരക്കൊമ്പിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. പള്ളി മുക്ക് ഏറ്റ് കുടുക്കയിലെ ജോണിയുടെ മകൻെ ബ്ളെസ്സൻ ആണ് മരിച്ചത്. ഏറ്റു കുടുക്ക മുത്തപ്പൻ ക്ഷേത്ര മൈതാനത്തിനടുത്തുള്ള മരത്തിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലായിരുന്നു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments