കാഞ്ഞങ്ങാട് : വിദ്യാർത്ഥിയെ അക്രമിച്ച 20 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ചാലിങ്കാൽ എസ്.എൻ കോളേജ് വിദ്യാർത്ഥി അമ്പലത്തറ ഇരിയയിലെ അബ്ദുൾ അമാൻ മുഹമ്മദിനെ 18 ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികൾക്കെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. അനിരുദ്ധ്, ജെറിൻ, പ്രാനിത്ത് , വിശ്വവൽ, മിദിൽ ഹാജ്, അൻഷിഫ് ഉൾപെടെ 20 പേർക്കെതിരെയാണ് കേസ്' കഴിഞ്ഞ 8 ന് ഉച്ച 1.30 ന് ബി.ബി.എ ഏവിയേഷൻ വിദ്യാർത്ഥിയായ അമാൻ മുഹമ്മദിനെ തടഞ്ഞുവെച്ച് മർദ്ദിച്ചതായാണ് കേസ്'.
0 Comments