Ticker

6/recent/ticker-posts

ഉറങ്ങാൻ കിടന്ന 30 വയസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്: യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.അട്ടേങ്ങാനം  വെള്ളമുണ്ടയിലെ ദാമോദരന്റെയും രാധയുടെയും മകൻ സനേഷ് 30 ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.ഉറങ്ങാൻ കിടന്ന ഉടൻ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്   ശ്വാസതടസമുണ്ടായി ആശുപ
ത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മരപ്പണിക്കാരനാണ്. ഭാര്യ: അജിത (പാടിയേര).സഹോദരി സജിത.
Reactions

Post a Comment

0 Comments