Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
August 30, 2024
ചിറ്റാരിക്കാൽ :
യുവാവിനെ താമസിക്കുന്ന വീട്ടിലെ
കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഭീമനടി കമ്മാടത്തെ ഓതറജോസഫിൻ്റെ മകൻ ജസ്റ്റിൻ ജോസഫ് 39 ആണ് മരിച്ചത്. ഇന്നലെ രാത്രിയോട് കൂടിയാണ് കാണുന്നത്. കഴുക്കോലിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു.
ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
നീലേശ്വരത്ത് ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു
June 15, 2025
മാവുങ്കാൽ ടൗണിൽ വെള്ള പൊക്കം സാധനങ്ങൾ ഒഴുകി പോയി, പെട്രോൾ പമ്പിൽ വെള്ളം കയറി
June 15, 2025
ഡി.എം.ഒ ഓഫീസ് അടച്ച് പൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോർഡ് സ്ഥാപിച്ചു
June 15, 2025
Contact form
0 Comments