കാസർകോട്:97 ഗ്രാം എം.ഡി. എം
. എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടി അച്ചാരി മൂലയിലെ മുഹമ്മദ് അൽത്താഫ് 34 ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ ടി. വൈശാഖിൻ്റെ നേതൃത്വത്തിലായിരുന്നു വൻ മയക്കുമരുന്ന് വേട്ട. കറമ്പാർ മൊറത്തണയിൽ നിന്നു മാണ് പിടികൂടിയത്.
0 Comments