Ticker

6/recent/ticker-posts

റോഡ് മുറിച്ച് കടക്കുന്നതിനിടെ മോട്ടോർ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

ചെറുവത്തൂർ :റോഡ് മുറിച്ച്കടക്കുന്നതിനിടെ മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മട്ട്ളായി ഏച്ചിക്കാനത്ത് കുഞ്ഞിക്കണ്ണൻ നായരുടെ മകൾ സി. രോഹിണി 62 ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ചെറുവത്തൂർ - മടക്കര
റോഡിലാണ് അപകടം. ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടം. കോഴിക്കോട് ആശുപത്രിയിൽ ഇന്ന് രാവിലെ ചികിൽസയിലിരിക്കെ മരിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments