Ticker

6/recent/ticker-posts

കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി

കാഞ്ഞങ്ങാട് : ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുള്ളഹാജി 89 നിര്യാതനായി. അതിഞ്ഞാലിലെകുളിക്കാട് സെറാമിക് ഹൗസ് ഉടമയാണ്. അമ്പത് പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്തുണ്ട്. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു. വാർദ്ധക്യ സഹജമായ അസുഖത്താൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ വീട്ടിലാണ് അന്ത്യം. സൗത്ത് ചിത്താരി ഹൈദ്രോസ്ജുമാ മസ്ജിദിൽ രാത്രി 10 മണിക്ക് ഖബറടക്കം. ഭാര്യ: ചേരക്കാടത്ത് കുഞ്ഞലീമ.
മക്കൾ: ആമിന, ശമീമ, ഹബീബ്, സൈമുജ.മരുമക്കൾ: എ. ഹമീദ് ഹാജി,
മുഹമ്മദലി ചെറുവത്തൂർ, 
സാജിദ സെൻ്റർ ചിത്താരി, 
മുജീബ് തളങ്കര .അബ്ദുൾ ഖാദർ പ്രസ്റ്റീജ്,
പരേതനായ അബ്ബാസ്,
അഹമദ് കുളിക്കാട് ഹാർഡ് വെയർ,
ഇബ്രാഹിം കൂളിക്കാട് ട്രേഡ് ലിങ്ക്,
സൈനുദ്ധീൻ കുളിക്കാട് എൻ്റർപ്രൈസസ്.
ഖദീജ,
ഫാത്തിമ
അലീമ
പരേതരായ ആയിശ, മറിയം.
Reactions

Post a Comment

0 Comments