Ticker

6/recent/ticker-posts

യുവതി ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവതിയെ വീട്ടിനകത്ത് ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിെ കൈ തക്കാടിലെ മുബീന 33 ആണ് മരിച്ചത്. വീടിൻ്റെ ഹാളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments