Ticker

6/recent/ticker-posts

സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്:സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലംതേൻ മല സ്വദേശിനിയായ എസ്.കെ. സ്മൃതി 20 ആണ് മരിച്ചത്. കുമ്പള ബന്തിയോടുള്ള ഡി.എം ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റായിരുന്നു. ആശുപത്രിയുടെ ഹോസ്റ്റലിലെ ഒന്നാമത്തെ നിലയിലെ മുറിയിൽ സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയ കട്ടിലിൻ്റെ മുകളിലെ കമ്പിയിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. കുമ്പള
പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments