നീലേശ്വരം :കിടപ്പ് മുറിയിലെ ജനാല കമ്പിയിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. കൊട്രച്ചാലിലെ എം.അമ്പുവിൻ്റെ മകൻ ശശി കൊക്കോട്ട് 64 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പ് മുറിയിൽ ജനാലകമ്പിയിൽ കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
0 Comments