Ticker

6/recent/ticker-posts

കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

പരപ്പ : പരപ്പിയിൽ നടന്ന കവർച്ചേ കേസിൽ കുപ്രസിദ്ധ
മോഷ്ടാവ് അറസ്റ്റിൽ.പാണത്തൂർ പട്ടുവത്തെ രതീഷ് എന്ന വണ്ടിചോർ രതീഷിനെ   67) യാണ്വെള്ളരിക്കുണ്ട് 
പൊലീസ് അറസ്റ്റ് ചെയ്തത് പരപ്പയിലെ. 
 താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസലുംപരപ്പയിലെ മലബാർ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്'   നിരവധി കവർച്ച കേസുകളിൽ പ്രതിയാണ് രതീഷ്. എറണാകുളം, തൃശൂർ ജില്ലകളിൽ നിരവധി മോഷണക്കേസിൽ പ്രതിയാണ്. പ്രതിയെ  ഇന്ന് ഉച്ചയ്ക്ക്  പരപ്പ ടൗണിൽ തെളിവെടുപ്പിന് എത്തിച്ചു.
Reactions

Post a Comment

0 Comments