Ticker

6/recent/ticker-posts

പനിയെ തുടർന്ന് വയോധിക മരിച്ചു

കാഞ്ഞങ്ങാട് : ചിത്താരി
കൂളിക്കാട് ആലത്തിങ്കാൽ  വെള്ളച്ചി 96  അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തിനിടെ കഴിഞ്ഞ ദിവസം പനി ബാധിച്ചു. ഇന്ന് രാവിലെയാണ് മരണം.
ഭർത്താവ് പരേതനായ ആലത്തിങ്കാൽ കൃഷ്ണൻ .
മക്കൾ :ജാനു, നാരായണി, സുകുമാരൻ, ബാലമാണി, ലീല, തങ്കമണി . 
മരുമക്കൾ :ശാരദ കാറ്റാടി,ബാലകൃഷ്ണൻ, ചന്ദ്രൻ ഉദുമ പരേതരായ കുമാരൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ.

Reactions

Post a Comment

0 Comments