ചെറുവത്തൂർ :ഓട്ടോ ഡ്രൈവറെ വീടിന് സമീപം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരിവെള്ളൂർ ആണൂരിലെ അമ്പുവിൻ്റെ മകൻ പി.പി. രാജൻ 59 ആണ് മരിച്ചത്. വീടിന് പിറക് വശം ആലയിൽ തൂങ്ങിയ നിലയിൽ കണ്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പഴയ കാല ഓട്ടോ ഡ്രൈവറായിരുന്നു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും ഒരു മകനുണ്ട്.
0 Comments