Ticker

6/recent/ticker-posts

ഡി. ശിൽപ്പ കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റു

കാസർകോട് :ഡി. ശിൽപ്പയെ പുതിയ കാസർകോട്ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റു. ഇന്ന് രാവിലെയാണ് ചുമതലയേറ്റത്.  കാസർ
കോട് നിന്നും തിരുവനന്തപുരത്തേക്ക് മാറിയ പൊലീസ് മേധാവി പി.ബിജോയി ഡി. ശിൽപ്പയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.  ശിൽപ്പ  കാസർകോട് പൊലീസ് മേധാവിയായിരണ്ടാം തവണയാണ് ചുമതയേൽക്കുന്നത്. കാസർകോട് 
ജില്ല 
പൊലീസ് ചീഫ് ബിജോയിക്ക്
പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആയി ആണ് സ്ഥലം മാറ്റം.
Reactions

Post a Comment

0 Comments