കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിൽ കഴിയവെ യുവതി മരിച്ചു. രാവണേശ്വരം ഏലോത്തടടുക്കം ഹൗസിലെ എ. സതി50 ആണ് മരിച്ചത്. പ്രഷര് കൂടിയതിനെ തുടർന്ന് ആറ് മാസ
ത്തോളമായി ചികിൽസയിലായിരുന്നു.
സി.പി. എം പാടിക്കാനം ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ് .
പരേതനായ എ. രാഘവൻ ആചാരിയുടെയും ശ്രീമതിയുടെയും മകളാണ്.
ഭർത്താവ് ഒ. പി.ബാബു .മക്കൾ: എ.ഗായത്രി,എ.പാർവ്വതി,
എ.ദേവദത്ത്.
സഹോദരങ്ങൾ:
എ.സതീശൻ,എ.സ്മിത ,
0 Comments