കാഞ്ഞങ്ങാട്: രാജപുരംപൂടംകല്ല് സി.പി. റഹീം 60 അന്തരിച്ചു.
ഒടയംചാലിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ അപ്സര ട്രേഡിങ്സ് ഉടമയാണ്. പാറപ്പള്ളിയിലാണ് താമസം.
ദീർഘകാലം കുവൈത്തിലാ യിരുന്നു.ചുള്ളിക്കര ജമാഅത്ത് സെക്രട്ടറി, സി പി. എം പൂടങ്കല്ല് ബ്രാഞ്ച് സെക്രട്ടറി, പനത്തടി ബാങ്ക് ഡയറക്ടർ, പൂടങ്കല്ല് ജവഹർ ക്ലബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
പൂടങ്കല്ല് ഭാരത് മെഡിക്കൽസ് സ്ഥാപകനാണ്. പൂടംകല്ലിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയാണ്.
0 Comments