കൊണ്ട് പോവുകയായിരുന്ന മയക്ക് മരുന്നു മായി നാല് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. വിൽപനക്ക് കൊണ്ടുവന്ന 29.4 ഗ്രാം എം.ഡി.എം.എയാണ് മഞ്ചേശ്വരം
പൊലീസ് പിടികൂടിയത് .
പൈവളിക ബായിക്കട്ടയിൽ വെച്ചാണ് സംഘം പിടിയിലായത്. ബള്ളൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ്21 , കൊടിബയിൽ സ്വദേശി സയ്യദ് നവാസ് 30, ബള്ളൂർ സ്വദേശി അഹമ്മദ് ഷമ്മാസ് 20, ബണ്ട്വാൾ സ്വദേശി മുഹമ്മദ് ഇസാഖ്20 എന്നിവരാണ് പിടിയിലായത് .
ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ മേൽനോട്ടത്തിൽ ഡി വൈ എസ് പി സി.കെ. സുനിൽ കുമാർ നൽകിയ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം ഇൻസ്പെക്ടർ ടോൾസൺ ജോസഫ് എസ് ഐ രതീഷ് ഗോപി , സീനിയർ സിവിൽ ഓഫീസർ രാജേഷ് കുമാർ , ഡ്രൈവർ സിവിൽ ഓഫീസർ
0 Comments