കാഞ്ഞങ്ങാട് :കോഴി ഷെഡ് തകർന്ന് വീണ് നൂറിലേറെ കോഴികൾ ചത്തു.
പടന്നക്കാട്: ഒഴിഞ്ഞ വളപ്പിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാം ഷെഡ് ആണ്ട് തകർന്നു വീണത്. ഓടു മേഞ്ഞ ഷെഡായിരുന്നു തകർന്നത്.
തിരുവോണത്തിന് വിൽപ്പനക്കായി വളർത്തിക്കൊണ്ടുവന്ന അഞ്ഞൂറ് കോഴികളാണ് ഷെഡിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് അപകടം. ഷെഡ് പുർണമായും തകർന്നിട്ടുണ്ട്.
0 Comments