Ticker

6/recent/ticker-posts

പുലർച്ചെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

നീലേശ്വരം :പുലർച്ചെ വീടി
ൻ്റെ ചായ്പിൽതൂങ്ങിയനിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചയുവാവ് മരിച്ചു. ചായ്യോം ഇടിച്ചൂടിത്തട്ടിലെ സുകുമാരൻ്റെ മകൻ കെ. രാജേഷ് 42 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3നാണ് കണ്ടത്. കെട്ടഴിച്ച് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments