Home
About
Contact
Ticker
6/recent/ticker-posts
Home
യുവതി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
യുവതി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
September 18, 2024
ചിറ്റാരിക്കാൽ : വീട്ടിൽകുഴഞ്ഞു വീണയുവതി മരിച്ചു.മൗക്കോട് മേലടുക്കം
മoത്തിപറമ്പിൽ എം.എം. ജെയിംസിൻ്റെ ഭാര്യ കുഞ്ഞുമോൾ 49 ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മാതാപിതാക്കൾ : പരേതരായ പുതുപറമ്പിൽ ചാക്കൊ, ശോശാമ്മ.
മക്കൾ:
നീതു, നിഷ, നിധിൻ .
മരുമക്കൾ:
വിൻസെൻ്റ് പറമ്പ , ജിൻ്റോ .
സഹോദരങ്ങൾ:
ജോയ് പാല, ആൻറണി, മാത്യു, അന്നക്കുട്ടി, മേരി, മോളി, ആനി കമ്പല്ലർ.
Reactions
Post a Comment
0 Comments
code copy
Most Popular
ഹോട്ടൽ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
April 20, 2026
കാഞ്ഞങ്ങാട് വിദ്യാർത്ഥിക്ക് സൂര്യാഘാതം ഏറ്റു
April 16, 2026
വീടു വിട്ട ഭർതൃമതിയായ യുവതി തമിഴ്നാട് യുവാവിനൊപ്പം പോയി
April 20, 2026
Contact form
0 Comments