ബൈക്ക് യാത്രക്കാരനെതിരെ കേസ്. പനത്തടി നെല്ലിക്കുന്നിലെ ശ്യാമളയുടെ മകൻ വിശാഖിനാണ് പരിക്കേറ്റത്.നെല്ലിക്കുന്നിൽ വെച്ച് നടന്ന് പോവുകയായിരുന്ന ബാലനെ പിന്നിൽ നിന്നും ബൈക്ക് ഇടിക്കുകയായിരുന്നു. തലക്കും പിൻഭാഗം നടുവിനും പരിക്കേറ്റ വിശാഖിനെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ തെറിച്ചു വീണാണ് പരിക്ക്. രാജപുരം പൊലീസ് ബൈക്ക് ഓടിച്ച ആൾക്കെതിരെ കേസെടുത്തു.
0 Comments