കാഞ്ഞങ്ങാട്: മടിക്കൈ
മേക്കാട്ടെ പുലിക്കോടൻ കുഞ്ഞിരാമൻ 75 നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. രണ്ട് ദിവസമായി അത്യാഹിത വിഭാഗത്തിലായിരുന്നു.
ഭാര്യ: പരേതയായ നാരായണി. മക്കൾ:സുനിൽ കുമാർ, ശുഭ. മരുമക്കൾ:മാധ്യമം കാസർകോട് ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരം, രാധിക.
0 Comments