Home
About
Contact
Ticker
6/recent/ticker-posts
Home
40 വയസുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
40 വയസുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
October 20, 2024
കുറ്റിക്കോൽ : യുവാവിനെ
വീട്ടിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ പുണ്യം കണ്ടത്തെ രാജൻ 40ആണ് മരിച്ചത്. വീടിൻ്റെ ഇറയത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
ബസ് കയറി മരിച്ച യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു, പൊതുജന സഹായം അഭ്യർത്ഥിച്ച് പൊലീസ്
August 31, 2026
കാഞ്ഞങ്ങാട്ട് നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി
September 01, 2026
മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
September 03, 2026
Contact form
0 Comments