കാഞ്ഞങ്ങാട് :കുണ്ടംകുഴി മരുതടുക്കം പള്ളിക്ക് സമീപം താമസിക്കുന്ന പാണ്ടികണ്ടം ഷാഫി 55 നിര്യാതനായി. ഹൃദയം സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രവാസിയായിരുന്നു.
ഭാര്യ നസീറ . മക്കൾ: നാഫിയ, നാസിയ , നാജിയ . ഇന്ന് രാവിലെ മരുതടുക്കം ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു.
0 Comments