പരപ്പ :പരപ്പ സ്വദേശിഹൃദയാഘാതം മൂലം മരിച്ചു. കനകപ്പള്ളി തുമ്പയിലെ പി.എം.
ശശിധരൻ 55
ആണ് മരിച്ചത്. പെരിങ്ങോത്ത് വെച്ച് ഹൃദയാഘാത മുണ്ടായി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.പെരിങ്ങോം സിബിഎസ്ഇ സ്പോർട്സ് സ്കൂളിലെ പാചക തൊഴിലാളിയാണ്. ഇവിടെ
ഹോസ്റ്റലിൽ താമസിച്ച്
ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്ത് വെച്ചാണ് ഹൃദയാഘാത മുണ്ടായത്.
ഭാര്യ ശാന്ത ( അംഗൻവാടി ടീച്ചർ പട്ളം )
മക്കൾ:കവിത,
ബിവിൻ കുമാർ. ( ചെന്നൈ)
മരുമകൻ: വിജിൽ കാങ്കോൽ .
സഹോദരങ്ങൾ:
ശാന്ത, ശോഭന.
0 Comments