Ticker

6/recent/ticker-posts

തൃക്കരിപ്പൂരിലേക്ക് പോയ ഭർതൃമതിയായ 19 കാരിയെ കാണാതായി

കാഞ്ഞങ്ങാട് :തൃക്കരിപ്പൂരിലേക്ക് പോയ ഭർതൃമതിയായ 19 വയസുള്ള
കാരിയെ കാണാതായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുള്ള്യ സ്വദേശിനിയായ ആയിഷത്ത് മസ്നയെയാണ് കാണാതായത്. പിലിക്കോട്ടെ ഭർതൃവീട്ടിൽ നിന്നു മാണ് കാണാതായത്. ഇന്ന് രാവിലെ തൃക്കരിപ്പൂരിലേക്ക് ക്ലാസിന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. ഭർതൃമാതാവിൻ്റെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments