കൊണ്ട് പോകവെ പ്രതി അറസ്റ്റിൽ. ചിക്കമംഗ്ളുരു സ്വദേശി വിനയകുമാർ 29 ആണ് അറസ്റ്റിലായത്. ദേശീയ പാതയിൽ ഷിറിയയിൽ ഡിവൈഡറായി വെച്ചിരുന്ന പത്ത് ബാരലുകൾ മോഷ്ടിച്ച് കൊണ്ട് പോകവെ ഇന്ന് രാവിലെ കുമ്പള പൊലീസാണ് പിടികൂടിയത്. പതിനായിരം രൂപ വിലവരുന്ന ബാരലുകളാണ് മോഷ്ടിച്ചത്. ഇവ മോഷ്ടിച്ച് കടത്തിയ ടെമ്പോ പൊലീസ് കസ്റ്റഡിയിലാണ്. ഇൻസ്പെക്ടർ കെ.പി . വിനോദി
0 Comments