മൂന്നാം വർഷജനറൽ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചക്ക് ആശുപത്രിക്ക് മുകളിലുള്ള ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. പാണത്തൂരിനടുത്ത് കർണാടക അതിർത്തിയിലുള്ള 20 വയസുകാരിയായ പെൺകുട്ടിയാണ് അത്യാസന്ന നിലയിലുള്ളത്. നോർത്ത്
കോട്ടച്ചേരിയിലെ നഴ്സിംഗ് കോളേജ്
ഹോസ്റ്റലിലാണ് സംഭവം.
0 Comments