കാർ ഇലക്ട്രിക്
പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം നിന്നു. പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിൽ വീണു. ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി. പരപ്പ - കാലിച്ചാമരം റൂട്ടിൽ ബിരിക്കുളം പെരിയങ്ങാനത്ത് ഇന്ന് ഉച്ചക്കാണ് അപകടം. വൈദ്യുതി പോസ്റ്റ് പൂർണമായും ഒടിഞ്ഞ് കാറിന് മുകളിൽ വീണ നിലയിലാണ്. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുകളിൽ വീണ പോസ്റ്റുമായി കാർ 15 മീറ്ററോളം മുന്നോട്ട് നീങ്ങി.
0 Comments