യുവതിയെ ഫ്ലാറ്റിലെ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9 മണിക്കും 10 നും ഇടയിലാണ് സംഭവം. ഉപ്പള മംഗൽപ്പാടി വി.ടി.സി ബസ് സ്ററാൻഡിന് സമീപത്തെ മുഹമ്മദ് തൻസീൽ അബ്ദുൾ റഷീദിൻ്റെ ഭാര്യ അഫ്സീനബാനു 28 ആണ് മരിച്ചത്. ഇവർ താമസിച്ച് വന്ന ഉപ്പളയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments