Home
About
Contact
Ticker
6/recent/ticker-posts
Home
എലിവിഷം അകത്ത് ചെന്ന 51 കാരൻ മരിച്ചു
എലിവിഷം അകത്ത് ചെന്ന 51 കാരൻ മരിച്ചു
January 16, 2025
കാഞ്ഞങ്ങാട് :എലിവിഷം അകത്ത്
ചെന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച 51 കാരൻ മരിച്ചു. പള്ളിക്കര പാക്കം കരുവാക്കോടിലെ കുഞ്ഞമ്പു
കോമരത്തിൻ്റെ മകൻ എം. രവിയാണ് മരിച്ചത്. രാവിലെയാണ് ആശുപതിയിൽ പ്രവേശിപ്പിച്ചത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി, കുട്ടി മംഗലാപുരത്ത്
September 25, 2026
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു
September 25, 2026
കള്ളക്കടൽ ജാഗ്രത നിർദ്ദേശം റെഡ് അലർട്ട് പ്രഖ്യാപിച്ചു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത
September 25, 2026
Contact form
0 Comments