നിൽക്കുകയായിരുന്ന
ആൾ അമിത വേഗതയിൽ ഓടിച്ച് വന്ന കാറിടിച്ച് മരിച്ചു. കുമ്പള സിറിയ സീതി നഗറിലെ അബൂബക്കർ 75 ആണ് മരിച്ചത്. മുട്ടം ഗെയിറ്റ് ദേശീയ പാതക്കരികിൽ നിൽക്കുകയായിരുന്ന അബൂബക്കറിനെ ബന്ദിയോട് ഭാഗത്തേക്ക് കാസർകോട് ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. കാർ ഓടിച്ച ആൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
0 Comments